# xserver-xorg translation to Malayalam # Copyright (c) 2006 xorg package's copyright holder # Translators, if you are not familiar with the PO format, gettext # documentation is worth reading, especially sections dedicated to # this format, e.g. by running: # info -n '(gettext)PO Files' # info -n '(gettext)Header Entry' # Some information specific to po-debconf are available at # /usr/share/doc/po-debconf/README-trans # or http://www.debian.org/intl/l10n/po-debconf/README-trans# # Developers do not need to manually edit POT or PO files. # # Praveen|പ്രവീണ്‍ A|എ , 2006. msgid "" msgstr "" "Project-Id-Version: xserver-xorg_ml\n" "Report-Msgid-Bugs-To: xorg@packages.debian.org\n" "POT-Creation-Date: 2009-06-02 20:32+0200\n" "PO-Revision-Date: 2008-06-18 17:59+0530\n" "Last-Translator: Praveen|പ്രവീണ്‍ A|എ \n" "Language-Team: Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ് \n" "Language: \n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "X-Generator: KBabel 1.11.4\n" #. Type: select #. Choices #: ../x11-common.templates:2001 msgid "Root Only" msgstr "റൂട്ട് മാത്രം" #. Type: select #. Choices #: ../x11-common.templates:2001 msgid "Console Users Only" msgstr "കണ്‍സോള്‍ ഉപയോക്താക്കള്‍ മാത്രം" #. Type: select #. Choices #: ../x11-common.templates:2001 msgid "Anybody" msgstr "ആരും" #. Type: select #. Description #: ../x11-common.templates:2002 msgid "Users allowed to start the X server:" msgstr "എക്സ് സേവകന്‍ തുടങ്ങാന്‍ അനുമതിയുള്ള ഉപയോക്താക്കള്‍:" #. Type: select #. Description #: ../x11-common.templates:2002 msgid "" "Because the X server runs with superuser privileges, it may be unwise to " "permit any user to start it, for security reasons. On the other hand, it is " "even more unwise to run general-purpose X client programs as root, which is " "what may happen if only root is permitted to start the X server. A good " "compromise is to permit the X server to be started only by users logged in " "to one of the virtual consoles." msgstr "" "എക്സ് സേവകന്‍ സൂപര്‍ ഉപയോക്താവിന്റെ പദവികളോടെയാണ് ഓടുന്നത് എന്നതിനാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഏത് " "ഉപയോക്താവിനും ഇത് തുടങ്ങാന്‍ അനുമതി നല്കുന്നത് ബുദ്ധിശുന്യമായേക്കാം. എന്നാല്‍ പൊതുവായുള്ള-" "കാര്യങ്ങള്‍ക്കുള്ള എക്സ് ക്ലയന്റ് പ്രോഗ്രാമുകള്‍ റൂട്ടായി ഓടിക്കുന്നത് ഇതിലധികം ബുദ്ധിശുന്യമാണ്, അതാണ് " "റൂട്ടിന് മാത്രം എക്സ് സേവകന്‍ തുടങ്ങാന്‍ അനുമതി നല്കിയാല്‍ സംഭവിക്കാന്‍ പോകുന്നത്. ഒരു നല്ല വിട്ടുവീഴ്ച " "വിര്‍ച്വല്‍ കണ്‍സോളിലേതെങ്കിലുമൊന്നില്‍ ലോഗിന്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് മാത്രം എക്സ് സേവകന്‍ " "തുടങ്ങാന്‍ അനുമതി നല്കുക എന്നത്." #~ msgid "Nice value for the X server:" #~ msgstr "എക്സ് സേവകനു വേണ്ട നൈസ് വില:" #~ msgid "" #~ "When using operating system kernels with a particular scheduling " #~ "strategy, it has been widely noted that the X server's performance " #~ "improves when it is run at a higher process priority than the default; a " #~ "process's priority is known as its \"nice\" value. These values range " #~ "from -20 (extremely high priority, or \"not nice\" to other processes) to " #~ "19 (extremely low priority). The default nice value for ordinary " #~ "processes is 0, and this is also the recommend value for the X server." #~ msgstr "" #~ "ഒരു പ്രത്യേക ഷെഡ്യൂളിങ്ങ് നയമുള്ള കെര്‍ണലുകളുള്ള ഓപറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കുമ്പോള്‍ എക്സ് " #~ "സേവകന്റെ പ്രവര്‍ത്തനം, അത് ഡിഫാള്‍ട്ടിനേക്കാള്‍ ഉയര്‍ന്ന പ്രക്രിയാ മുന്‍ഗണനയില്‍ ഓടിക്കുകയാണെങ്കില്‍ " #~ "മെച്ചപ്പെടുമെന്നത് പരക്കെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു കാര്യമാണ്; ഒരു പ്രക്രിയയുടെ മുന്‍ഗണന " #~ "അതിന്റെ \"നൈസ്\" വിലയായി അറിയപ്പെടുന്നു. ഈ വിലകളുടെ പരിധി -20 (വളരെ ഉയര്‍ന്ന മുന്‍ഗണന " #~ "അല്ലെങ്കില്‍ മറ്റു പ്രക്രിയളോട് \"നൈസല്ല\" എന്ന്) മുതല്‍ 19 വരെ (വളരെ താഴ്ന മുന്‍ഗണന). " #~ "സാധാരണ പ്രക്രിയകളുടെ നൈസ് വില 0 ആണ്, ഇതാണ് എക്സ് സേവകനും ശുപാര്‍ശ ചെയ്തിട്ടുള്ള വില." #~ msgid "" #~ "Values outside the range of -10 to 0 are not recommended; too negative, " #~ "and the X server will interfere with important system tasks. Too " #~ "positive, and the X server will be sluggish and unresponsive." #~ msgstr "" #~ "-10 മുതല്‍ 0 ന് പുറത്തുള്ള വിലകള്‍ ശുപാര്‍ശ ചെയ്തിട്ടില്ല; വളരെ നെഗറ്റിവായാല്‍ എക്സ് സേവകന്‍ " #~ "പ്രധാന സിസ്റ്റം ജോലികളുമായി തടസ്സമുണ്ടാക്കും. വളരെ പോസിറ്റീവായാല്‍ എക്സ് സേവകന്‍ ഒച്ചിനെ " #~ "പോലെയും പ്രതികരിക്കാതെയുമാകും." #~ msgid "Incorrect nice value" #~ msgstr "തെറ്റായ നൈസ് വില" #~ msgid "Please enter an integer between -20 and 19." #~ msgstr "ദയവായി -20 ക്കും 19 നും ഇടയിലുള്ള ഒരു എണ്ണല്‍ സംഖ്യ നല്കുക." #~ msgid "Major possible upgrade issues" #~ msgstr "സാധ്യതയുള്ള വലിയ അപ്​ഗ്രേഡ് പ്രശ്നങ്ങള്‍" #~ msgid "" #~ "Some users have reported that upon upgrade to the current package set, " #~ "their xserver package was no longer installed. Because there is no easy " #~ "way around this problem, you should be sure to check that the xserver-" #~ "xorg package is installed after upgrade. If it is not installed and you " #~ "require it, it is recommended that you install the xorg package to make " #~ "sure you have a fully functional X setup." #~ msgstr "" #~ "ഇപ്പോഴുള്ള പാക്കേജ് സെറ്റിലേക്ക് അപ്​ഗ്രേഡ് ചെയ്തതിനു ശേഷം അവരുടെ xserver പാക്കേജ് ഇന്‍സ്റ്റാള്‍ " #~ "ചെയ്തിട്ടില്ല എന്ന് ചില ഉപയോക്താക്കള്‍ പറഞ്ഞിട്ടുണ്ട്. ഇത് മറികടക്കാന്‍ വേറൊരു വഴിയും ഇല്ലാത്തത് " #~ "കാരണം നിങ്ങള്‍ അപ്​ഗ്രേഡിനു ശേഷം xserver-xorg പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് നിങ്ങള്‍ " #~ "പരിശോദിച്ചുറപ്പാക്കേണ്ടതുണ്ട്. ഇത് ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുകയും നിങ്ങള്‍ക്ക് ഇതാവശ്യം " #~ "വരികയുമാണെങ്കില്‍ മുഴുവന്‍ കഴിവുകളുമുള്ള ഒരു X സജ്ജീകരണമുണ്ടെന്നുറപ്പു വരുത്താന്‍ നിങ്ങള്‍ xorg " #~ "പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ശുപാര്‍ശ ചെയ്യുന്നു." #~ msgid "Cannot remove /usr/X11R6/bin directory" #~ msgstr "/usr/X11R6/bin ഡയറക്റ്ററി എടുത്ത് മാറ്റാന്‍ സാധ്യമല്ല" #~ msgid "" #~ "This upgrade requires that the /usr/X11R6/bin directory be removed and " #~ "replaced with a symlink. An attempt was made to do so, but it failed, " #~ "most likely because the directory is not yet empty. You must move the " #~ "files that are currently in the directory out of the way so that the " #~ "installation can complete. If you like, you may move them back after the " #~ "symlink is in place." #~ msgstr "" #~ "ഈ അപ്​ഗ്രേഡിന് /usr/X11R6/bin ഡയറക്റ്ററി എടുത്ത് മാറ്റിയതിനു ശേഷം ഒരു സിംലിങ്ക് പകരം " #~ "വയ്കേണ്ടതാവശ്യമാണ്. അങ്ങനെ ചെയ്യാന്‍ ഒരു ശ്രമം നടത്തിയതാണ്, പക്ഷേ പരാജയപ്പെട്ടു, ഇതു വരെയും " #~ "ഡയറക്റ്ററി കാലിയല്ല എന്നതാണ് ഏറ്റവും സാധ്യതയോറിയ കാരണം. ഇന്‍സ്റ്റളേഷന്‍ പൂര്‍ത്തിയാക്കാനായി " #~ "നിങ്ങള്‍ ഇപ്പോള്‍ ആ ഡയറക്റ്ററിയിലുള്ള ഫയലുകള്‍ വഴിയില്‍ നിന്നും മാറ്റണം. " #~ "നിങ്ങളാഗ്രഹിക്കുന്നെങ്കില്‍ സിംലിങ്ക് വന്നതിന് ശേഷം അവ തിരിച്ച് വയ്കാവുന്നതാണ്." #~ msgid "" #~ "This package installation will now fail and exit so that you can do this. " #~ "Please re-run your upgrade procedure after you have cleaned out the " #~ "directory." #~ msgstr "" #~ "നിങ്ങള്‍ക്കു് ഇതു് ചെയ്യാനായി ഈ പാക്കേജ് ഇന്‍സ്റ്റളേഷന്‍ ഇപ്പോള്‍ പരാജയപ്പെട്ട് പുറത്ത് വരും. ദയവായി " #~ "ഡയറക്റ്ററി കാലിയാക്കിയതിനു ശേഷം അപ്​ഗ്രേഡ് നടപടി ക്രമങ്ങള്‍ വീണ്ടും ഓടിക്കുക." #~ msgid "Video card's bus identifier:" #~ msgstr "വീഡിയോ കാര്‍ഡിന്റെ ബസിന്റെ പേര്:" #~ msgid "" #~ "Users of PowerPC machines, and users of any computer with multiple video " #~ "devices, should specify the BusID of the video card in an accepted bus-" #~ "specific format." #~ msgstr "" #~ "പവര്‍പിസി മഷീനുകളുടെ ഉപയോക്താക്കളും, ഒന്നിലധികം വീഡിയോ ഉപകരണങ്ങളുള്ള ഏതൊരു " #~ "കമ്പ്യൂട്ടറിന്റേയും ഉപയോക്താക്കളും സ്വീകരിച്ച ബസിനു-മാത്രമായ ഫോര്‍മാറ്റിലുള്ള വീഡിയോ " #~ "കാര്‍ഡിന്റെ ബസ്ഐഡി (BusID) നല്കണം." #~ msgid "Examples:" #~ msgstr "ഉദാഹരണങ്ങള്‍:" #~ msgid "" #~ "For users of multi-head setups, this option will configure only one of " #~ "the heads. Further configuration will have to be done manually in the X " #~ "server configuration file, /etc/X11/xorg.conf." #~ msgstr "" #~ "ഒന്നിലധികം പ്രദര്‍ശകങ്ങളുടെ (multi-head) സജ്ജീകരണമുള്ള ഉപയോക്താക്കള്‍ക്കു് ഈ ഐച്ഛികം ഒറ്റ " #~ "പ്രദര്‍ശകം (head) മാത്രമേ ക്രമീകരിയ്ക്കൂ. കൂടുതല്‍ ക്രമീകരണം എക്സ് സേവക ക്രമീകരണ ഫയലായ /" #~ "etc/X11/xorg.conf ല്‍ തന്നത്താന്‍ ചെയ്യേണ്ടി വരും." #~ msgid "" #~ "You may wish to use the \"lspci\" command to determine the bus location " #~ "of your PCI, AGP, or PCI-Express video card." #~ msgstr "" #~ "നിങ്ങളുടെ പിസിഐ, എജിപി, അല്ലെങ്കില്‍ പിസിഐ-എക്സ്‌പ്രസ്സ് വീഡിയോ കാര്‍ഡിന്റെ ബസ് സ്ഥാനം " #~ "നിശ്ചയിക്കാന്‍ നിങ്ങള്‍ \"lspci\" ആജ്ഞ ഉപയോഗിക്കാനാഗ്രഹിക്കുന്നുണ്ടാകാം." #~ msgid "" #~ "When possible, this question has been pre-answered for you and you should " #~ "accept the default unless you know it doesn't work." #~ msgstr "" #~ "സാധ്യമായിടത്തെല്ലാം ഈ ചോദ്യത്തിനുള്ള ഉത്തരം നിങ്ങള്‍ക്കായി നേരത്തെ നല്കിയിട്ടുണ്ടാകും, അതു് " #~ "പ്രവര്‍ത്തിക്കില്ല എന്നു് നിങ്ങള്‍ക്കറിയാം എന്നല്ലെങ്കില്‍ നിങ്ങള്‍ സഹജമായിട്ടുള്ളതു് സ്വീകരിയ്ക്കണം." #~ msgid "Incorrect format for the bus identifier" #~ msgstr "ബസ്സിന്റെ പേരു് തെറ്റായ ഫോര്‍മാറ്റിലാണു്" #~ msgid "Use kernel framebuffer device interface?" #~ msgstr "കെര്‍ണല്‍ ഫ്രെയിംബഫര്‍ എന്ന ഉപകരണവുമായുള്ള വിനിമയതലം ഉപയോഗിയ്ക്കണോ?" #~ msgid "" #~ "Rather than communicating directly with the video hardware, the X server " #~ "may be configured to perform some operations, such as video mode " #~ "switching, via the kernel's framebuffer driver." #~ msgstr "" #~ "വീഡിയോ ഹാര്‍ഡ്‌വെയറുമായി നേരില്‍ ആശയവിനിമയം നടത്തുന്നതിനു് പകരം, എക്സ് സേവകന്റെ വീഡിയോ " #~ "മോഡ് മാറ്റം പോലുള്ള ചില പ്രവൃത്തികള്‍ കെര്‍ണലിന്റെ ഫ്രെയിംബഫര്‍ പ്രവര്‍ത്തകം വഴി ചെയ്യാവുന്ന " #~ "തരത്തില്‍ ക്രമീകരിയ്ക്കാവുന്നതാണു്." #~ msgid "" #~ "In theory, either approach should work, but in practice, sometimes one " #~ "does and the other does not. Enabling this option is the safe bet, but " #~ "feel free to turn it off if it appears to cause problems." #~ msgstr "" #~ "തിയറിയില്‍ രണ്ടു വഴിയും പ്രവര്‍ത്തിക്കേണ്ടതാണു്, പക്ഷേ അനുഭവത്തില്‍ ചിലപ്പോള്‍ ഒന്നു് " #~ "പ്രവര്‍ത്തിയ്ക്കുകയും മറ്റേതു് പ്രവര്‍ത്തിയ്ക്കാതിരിയ്ക്കുകയും ചെയ്യാം. സുരക്ഷിതമായ പന്തയം ഈ " #~ "ഐച്ഛികം പ്രാവര്‍ത്തികമാക്കുന്നതാണു്, പക്ഷേ പ്രശ്നങ്ങള്‍ക്കു് കാരണമാകുന്നു എന്നു് വന്നാല്‍ ഇതു് നിര്‍ത്തുവാന്‍ " #~ "മടിയ്ക്കേണ്ട." #~ msgid "XKB rule set to use:" #~ msgstr "ഉപയോഗിക്കേണ്ട എക്സ്‌കെബി നിയമ സെറ്റ്:" #~ msgid "" #~ "For the X server to handle the keyboard correctly, an XKB rule set must " #~ "be chosen." #~ msgstr "" #~ "എക്സ് സേവകനു് കീബോര്‍ഡ് ശരിയ്ക്കും കൈകാര്യം ചെയ്യണമെങ്കില്‍ ഒരു എക്സ്‌കെബി നിയമ സെറ്റ് " #~ "തെരഞ്ഞെടുക്കേണ്ടതുണ്ടു്." #~ msgid "Users of most keyboards should enter \"xorg\"." #~ msgstr "കൂടുതല്‍ കീബോര്‍ഡുകളുടേയും ഉപയോക്താക്കള്‍ \"xorg\" എന്നു് നല്‍കണം." #~ msgid "" #~ "Experienced users can use any defined XKB rule set. If the xkb-data " #~ "package has been unpacked, see the /usr/share/X11/xkb/rules directory for " #~ "available rule sets." #~ msgstr "" #~ "പരിചയ സമ്പന്നരായ ഉപയോക്താക്കള്‍ക്ക് ലഭ്യമായിട്ടുള്ള ഏതു് എക്സ്‌കെബി നിയമ സെറ്റും " #~ "തെരഞ്ഞെടുക്കാം. xkb-data എന്ന പാക്കേജ് തുറന്നിട്ടുണ്ടെങ്കില്‍ /usr/share/X11/xkb/rules " #~ "ഡയറക്റ്ററിയില്‍ ലഭ്യമായ നിയമ സെറ്റുകള്‍ക്കായി നോക്കുക." #~ msgid "When in doubt, this value should be set to \"xorg\"." #~ msgstr "സംശയമാണെങ്കില്‍ ഈ വില \"xorg\" എന്നു് സജ്ജീകരിയ്ക്കണം." #~ msgid "Keyboard model:" #~ msgstr "കീബോര്‍ഡിന്റെ മാതൃക:" #~ msgid "" #~ "For the X server to handle the keyboard correctly, a keyboard model must " #~ "be entered. Available models depend on which XKB rule set is in use." #~ msgstr "" #~ "എക്സ് സേവകനു് കീബോര്‍ഡ് ശരിക്കും കൈകാര്യം ചെയ്യണമെങ്കില്‍ ഒരു കീബോര്‍ഡ് മാതൃക നല്കേണ്ടതുണ്ടു്. " #~ "ലഭ്യമായിട്ടുള്ള മാതൃകകള്‍ ഏതു് എക്സ്‌കെബി നിയമ സെറ്റാണു് ഉപയോഗത്തിലുള്ളതു് എന്നതിനെ " #~ "ആശ്രയിച്ചിരിയ്ക്കും." #~ msgid "" #~ " With the \"xorg\" rule set:\n" #~ " - pc101: traditional IBM PC/AT style keyboard with 101 keys, common in\n" #~ " the United States. Has no \"logo\" or \"menu\" keys;\n" #~ " - pc104: similar to pc101 model, with additional keys, usually engraved\n" #~ " with a \"logo\" symbol and a \"menu\" symbol;\n" #~ " - pc102: similar to pc101 and often found in Europe. Includes a \"< >\" " #~ "key;\n" #~ " - pc105: similar to pc104 and often found in Europe. Includes a \"< >\" " #~ "key;\n" #~ " - macintosh: Macintosh keyboards using the new input layer with Linux\n" #~ " keycodes;\n" #~ " - macintosh_old: Macintosh keyboards not using the new input layer;\n" #~ " - type4: Sun Type4 keyboards;\n" #~ " - type5: Sun Type5 keyboards." #~ msgstr "" #~ " \"xorg\" എന്ന നിയമ സെറ്റുമായി:\n" #~ " - pc101: പരമ്പരാഗതമായ 101 കീകളോടു് കൂടിയ IBM PC/AT ശൈലിയിലുള്ള കീബോര്‍ഡ്, ഐക്യ\n" #~ " നാടുകളില്‍ സാധാരണം. ഇതില്‍ \"logo\" അല്ലെങ്കില്‍ \"menu\" കീകളില്ല;\n" #~ " - pc104: കൂടുതല്‍ കീകളോടു് കൂടിയ, pc101 പോലെയുള്ള മാതൃക, സാധാരണയായി ഒരു \"logo\"\n" #~ " അടയാളവും ഒരു \"menu\" അടയാളവും ഉള്ളത്;\n" #~ " - pc102: pc101 പോലെയുള്ളതും പലപ്പോഴും യൂറോപ്പില്‍ കണ്ടു വരുന്നതും. ഒരു \"< >\" കീ " #~ "ഉള്‍‌ക്കൊള്ളുന്നതും;\n" #~ " - pc105: pc104 പോലെയുള്ളതും പലപ്പോഴും യൂറോപ്പില്‍ കണ്ടു വരുന്നതും. ഒരു \"< >\" കീ " #~ "ഉള്‍‌ക്കൊള്ളുന്നത്;\n" #~ " - macintosh: ലിനക്സ് കീ കോഡുകളുള്ള പുതിയ ഇന്‍പുട്ട് പാളിയുള്ള മകിന്റോഷ്\n" #~ " കീ ബോര്‍ഡുകള്‍;\n" #~ " - macintosh_old: പുതിയ ഇന്‍പുട്ട് പാളിയുപയോഗിക്കാത്ത മകിന്റോഷ് കീ ബോര്‍ഡുകള്‍.\n" #~ " \"sun\" നിയമ സെറ്റുമായി:\n" #~ " - തരം4: സണ്‍ തരം4 കീ ബോര്‍ഡുകള്‍;\n" #~ " - തരം5: സണ്‍ തരം5 കീ ബോര്‍ഡുകള്‍." #~ msgid "" #~ "Laptop keyboards often do not have as many keys as standalone models; " #~ "laptop users should select the keyboard model most closely approximated " #~ "by the above." #~ msgstr "" #~ "ലാപ്‌ടോപ് കീ ബോര്‍ഡുകള്‍ക്കു് പലപ്പോഴും വേറിട്ടുള്ള മാതൃകകള്‍ക്കുള്ളത്രയും കീകള്‍ ഉണ്ടാകാറില്ല; " #~ "ലാപ്‌ടോപ് ഉപയോക്താക്കള്‍ മുന്‍പത്തേതിനു് ഏകദേശം ഏറ്റവും അടുത്തു് വരുന്ന കീബോര്‍ഡ് മാതൃക " #~ "തെരഞ്ഞെടുക്കണം." #~ msgid "" #~ "Experienced users can use any model defined by the selected XKB rule " #~ "set. If the xkb-data package has been unpacked, see the /usr/share/X11/" #~ "xkb/rules directory for available rule sets." #~ msgstr "" #~ "പരിചയ സമ്പന്നരായ ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുത്ത എക്സ്‌കെബി നിയമ സെറ്റില്‍ ലഭ്യമായിട്ടുള്ള ഏത് " #~ "മോഡലും തെരഞ്ഞെടുക്കാം. xkb-data എന്ന പാക്കേജ് തുറന്നിട്ടുണ്ടെങ്കില്‍ /usr/share/X11/xkb/" #~ "rules ഡയറക്റ്ററിയില്‍ ലഭ്യമായ നിയമ സെറ്റുകള്‍ക്കായി നോക്കുക." #~ msgid "" #~ "Users of U.S. English keyboards should generally enter \"pc104\". Users " #~ "of most other keyboards should generally enter \"pc105\"." #~ msgstr "" #~ "യു.എസ്. ഇംഗ്ലീഷ് കീ ബോര്‍ഡുകളുടെ ഉപയോക്താക്കള്‍ പൊതുവില്‍ \"pc104\" എന്നു് നല്കണം. മറ്റു് കൂടുതല്‍ " #~ "കീ ബോര്‍ഡുകളുടേയും ഉപയോക്താക്കള്‍ പൊതുവില്‍ \"pc105\" എന്നു് നല്കണം." #~ msgid "Keyboard layout:" #~ msgstr "കീബോര്‍ഡ് വിന്യാസം:" #~ msgid "" #~ "For the X server to handle the keyboard correctly, a keyboard layout must " #~ "be entered. Available layouts depend on which XKB rule set and keyboard " #~ "model were previously selected." #~ msgstr "" #~ "എക്സ് സേവകന്‍ കീബോര്‍ഡ് ശരിയായി കൈകാര്യം ചെയ്യണമെങ്കില്‍, ഒരു കീബോര്‍ഡ് വിന്യാസം " #~ "നല്കേണ്ടതുണ്ടു്. ലഭ്യമായിട്ടുള്ള വിന്യാസങ്ങള്‍ ഏതു് എക്സ്‌കെബി നിയമ സെറ്റും കീബോര്‍ഡ് മാതൃകയുമാണു് " #~ "നേരത്തെ തെരഞ്ഞെടുത്തിരിക്കുന്നതു് എന്നതിനെ ആശ്രയിച്ചിരിക്കും." #~ msgid "" #~ "Experienced users can use any layout supported by the selected XKB rule " #~ "set. If the xkb-data package has been unpacked, see the /usr/share/X11/" #~ "xkb/rules directory for available rule sets." #~ msgstr "" #~ "പരിചയ സമ്പന്നരായ ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുത്ത എക്സ്‌കെബി നിയമ സെറ്റില്‍ ലഭ്യമായിട്ടുള്ള ഏത് " #~ "വിന്യാസവും തെരഞ്ഞെടുക്കാം. xkb-data എന്ന പാക്കേജ് തുറന്നിട്ടുണ്ടെങ്കില്‍ /usr/share/X11/" #~ "xkb/rules ഡയറക്റ്ററിയില്‍ ലഭ്യമായ നിയമ സെറ്റുകള്‍ക്കായി നോക്കുക." #~ msgid "" #~ "Users of U.S. English keyboards should enter \"us\". Users of keyboards " #~ "localized for other countries should generally enter their ISO 3166 " #~ "country code. E.g., France uses \"fr\", and Germany uses \"de\"." #~ msgstr "" #~ "യു.എസ്. ഇംഗ്ലീഷ് കീ ബോര്‍ഡുകളുടെ ഉപയോക്താക്കള്‍ \"us\" എന്ന് നല്കണം. മറ്റ് രാജ്യങ്ങള്‍ക്കായി " #~ "പ്രാദേശികവത്കരിച്ച കീ ബോര്‍ഡുകളുടെ ഉപയോക്താക്കള്‍ പൊതുവെ അവരുടെ ISO 3166 രാജ്യ കോഡ് " #~ "നല്കണം. ഉദാ. ഫ്രാന്‍സ് \"fr\" എന്നും ജര്‍മനി \"de\" എന്നും ഉപയോഗിക്കുന്നു." #~ msgid "Keyboard variant:" #~ msgstr "കീബോര്‍ഡ് വ്യതിയാനം:" #~ msgid "" #~ "For the X server to handle the keyboard as desired, a keyboard variant " #~ "may be entered. Available variants depend on which XKB rule set, model, " #~ "and layout were previously selected." #~ msgstr "" #~ "എക്സ് സേവകന് കീബോര്‍ഡ് ആഗ്രഹാനുസാരം കൈകാര്യം ചെയ്യുന്നതിന് ഒരു കീബോര്‍ഡ് വ്യതിയാനം " #~ "വേണമെങ്കില്‍ നല്കാം. ലഭ്യമായിട്ടുള്ള വ്യതിയാനങ്ങള്‍ നേരത്തെ തെരഞ്ഞെടുത്ത എക്സ്‌കെബി നിയമ " #~ "സെറ്റ്, മാതൃക, വിന്യാസം എന്നിവയെ ആശ്രയിച്ചിരിക്കും." #~ msgid "" #~ "Many keyboard layouts support an option to treat \"dead\" keys such as " #~ "non-spacing accent marks and diaereses as normal spacing keys, and if " #~ "this is the preferred behavior, enter \"nodeadkeys\"." #~ msgstr "" #~ "പല കീബോര്‍ഡ് വിന്യാസങ്ങളും നോണ്‍-സ്പേയ്സിങ്ങ് ആക്സന്റ് അടയാളങ്ങളും ഡയറിസെസ് പോലുള്ള \"dead\" " #~ "കീകളെ സാധാരണ സ്പേയ്സിങ്ങ് കീകളായി കണക്കാക്കുന്നു ഇതാണ് നിങ്ങളാഗ്രഹിക്കുന്ന പെരുമാറ്റമെങ്കില്‍ " #~ "\"nodeadkeys\" എന്ന് നല്കുക." #~ msgid "" #~ "Experienced users can use any variant supported by the selected XKB " #~ "layout. If the xkb-data package has been unpacked, see the /usr/share/" #~ "X11/xkb/symbols directory for the file corresponding to your selected " #~ "layout for available variants." #~ msgstr "" #~ "പരിചയ സമ്പന്നരായ ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുത്ത എക്സ്‌കെബി വിന്യാസത്തില്‍ ലഭ്യമായിട്ടുള്ള ഏത് " #~ "വ്യതിയാനവും തെരഞ്ഞെടുക്കാം. xkb-data എന്ന പാക്കേജ് തുറന്നിട്ടുണ്ടെങ്കില്‍ /usr/share/X11/" #~ "xkb/symbols ഡയറക്റ്ററിയില്‍ നിങ്ങള്‍ തെരഞ്ഞെടുത്ത വിന്യാസത്തിനനുസൃതമായി ലഭ്യമായ നിയമ " #~ "വിന്യാസങ്ങള്‍ക്കായി നോക്കുക." #~ msgid "" #~ "Users of U.S. English keyboards should generally leave this entry blank." #~ msgstr "യു.എസ്. ഇംഗ്ലീഷ് കീ ബോര്‍ഡുകളുടെ ഉപയോക്താക്കള്‍ പൊതുവെ ഈ കളം വെറുതെ ഇടണം." #~ msgid "Keyboard options:" #~ msgstr "കീബോര്‍ഡ് ഐച്ഛികങ്ങള്‍:" #~ msgid "" #~ "For the X server to handle the keyboard as desired, keyboard options may " #~ "be entered. Available options depend on which XKB rule set was " #~ "previously selected. Not all options will work with every keyboard model " #~ "and layout." #~ msgstr "" #~ "എക്സ് സേവകന്‍ ആഗ്രഹിച്ചതു പോലെ കീബോര്‍ഡ് കൈകാര്യം ചെയ്യാനായി കീബോര്‍ഡ് ഐച്ഛികങ്ങള്‍ " #~ "നല്കാവുന്നത്. ലഭ്യമായ ഐച്ഛികങ്ങള്‍ ഏത് എക്സ്‌കെബി നിയമ സെറ്റാണ് നേരത്തെ തെരഞ്ഞെടുത്തതെന്നതിനെ " #~ "ആശ്രയിച്ചിരിക്കും. എല്ലാ ഒപ്ഷനുകളും എല്ലാ കീബോര്‍ഡ് മാതൃകകളും വിന്യാസങ്ങളുമായി " #~ "പ്രവര്‍ത്തിക്കുകയില്ല." #~ msgid "" #~ "For example, if you wish the Caps Lock key to behave as an additional " #~ "Control key, you may enter \"ctrl:nocaps\"; if you would like to switch " #~ "the Caps Lock and left Control keys, you may enter \"ctrl:swapcaps\"." #~ msgstr "" #~ "ഉദാഹരണത്തിന് കാപ്സ്‌ലോക്ക് കീ ഒരു അധിക കണ്‍‌ട്രോള്‍ കീ ആയി പെരുമാറണമെങ്കില്‍ നിങ്ങള്‍ക്ക് " #~ "\"ctrl:nocaps\" എന്ന് നല്കാം; നിങ്ങള്‍ കാപ്സ്‌ലോക്ക് കീയും കണ്‍‌ട്രോള്‍ കീയും തമ്മില്‍ " #~ "മാറ്റണമെന്നാഗ്രഹിക്കുന്നെങ്കില്‍ \"ctrl:swapcaps\" എന്ന് നല്കാം." #~ msgid "" #~ "As another example, some people prefer having the Meta keys available on " #~ "their keyboard's Alt keys (this is the default), while other people " #~ "prefer having the Meta keys on the Windows or \"logo\" keys instead. If " #~ "you prefer to use your Windows or logo keys as Meta keys, you may enter " #~ "\"altwin:meta_win\"." #~ msgstr "" #~ "മറ്റൊരുദാഹരണമായി, ചില ആളുകള്‍ മെറ്റാ കീകള്‍ അവരുടെ കീബോര്‍ഡിന്റെ ആള്‍ട്ട് കീകളില്‍ " #~ "ലഭ്യമാകുന്നതിന് (ഇതാണ് ഡിഫാള്‍ട്ട്) താത്പര്യം പ്രകടിപ്പിച്ചിക്കാം, അതേ സമയം തന്നെ മറ്റു " #~ "ചിലര്‍ ഇതിനു പകരം മെറ്റാ കീകള്‍ വിന്‍ഡോസ് അല്ലെങ്കില്‍ \"logo\" കീകളില്‍ വരാന്‍ " #~ "താത്പര്യപ്പെട്ടേക്കാം. നിങ്ങള്‍ വിന്‍ഡോസ് അല്ലെങ്കില്‍ \"logo\" കീകള്‍ മെറ്റാ കീകളായി " #~ "ഉപയോഗിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് \"altwin:meta_win\" എന്ന് നല്കാം." #~ msgid "" #~ "You can combine options by separating them with a comma, for instance " #~ "\"ctrl:nocaps,altwin:meta_win\"." #~ msgstr "" #~ "നിങ്ങള്‍ക്ക് കോമ കൊണ്ട് വേര്‍തിരിച്ച് ഐച്ഛികങ്ങള്‍ പരസ്പരം ചേര്‍ക്കാവുന്നതാണ്, ഉദാഹരണം \"ctrl:" #~ "nocaps,altwin:meta_win\"." #~ msgid "" #~ "Experienced users can use any options compatible with the selected XKB " #~ "model, layout and variant." #~ msgstr "" #~ "പരിചയസമ്പന്നരായ ഉപയോക്താക്കള്‍ക്ക് എക്സ്‌കെബി മാതൃക, വിന്യാസം, വ്യതിയാനം എന്നിവയുമായി " #~ "പൊരുത്തപ്പെടുന്ന ഏത് ഒപ്ഷനുകളും ഉപയോഗിക്കാം." #~ msgid "When in doubt, this value should be left blank." #~ msgstr "സംശയത്തിലാണെങ്കില്‍ ഈ കളം വെറുതെ ഇടേണ്ടതാണ്." #~ msgid "Empty value" #~ msgstr "ശൂന്യ വില" #~ msgid "A null entry is not permitted for this value." #~ msgstr "ഈ വിലക്ക് ഒരു ശൂന്യ കളം അനുവദനീയമല്ല." #~ msgid "Invalid double-quote characters" #~ msgstr "യോഗ്യമല്ലാത്ത ഇരട്ട കൊട്ടേഷന്‍ അക്ഷരങ്ങള്‍" #~ msgid "Double-quote (\") characters are not permitted in the entry value." #~ msgstr "ഇരട്ട കൊട്ടേഷന്‍ (\") അക്ഷരങ്ങള്‍ കളത്തിലെ വിലക്കായി അനുവദനീയമല്ല." #~ msgid "Numerical value needed" #~ msgstr "സംഖ്യാ വില ആവശ്യമാണ്" #~ msgid "Characters other than digits are not allowed in the entry." #~ msgstr "അക്കങ്ങളല്ലാത്ത അക്ഷരങ്ങളൊന്നും ഈ കളത്തില്‍ അനുവദിച്ചിട്ടില്ല." #~ msgid "Autodetect keyboard layout?" #~ msgstr "കീബോര്‍ഡ് വിന്യാസം സ്വയമേ കണ്ടുപിടിക്കട്ടേ?" #~ msgid "" #~ "The default keyboard layout selection for the Xorg server will be based " #~ "on a combination of the language and the keyboard layout selected in the " #~ "installer." #~ msgstr "" #~ "Xorg സേവകനായുള്ള ഡിഫാള്‍ട്ട് കീബോര്‍ഡ് വിന്യാസ തെരഞ്ഞെടുക്കല്‍ ഭാഷയേയും ഇന്‍സ്റ്റാളറില്‍ " #~ "തെരഞ്ഞെടുത്ത കീബോര്‍ഡ് വിന്യാസത്തിന്റേയും ചേര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും." #~ msgid "" #~ "Choose this option if you want the keyboard layout to be redetected. Do " #~ "not choose it if you want to keep your current layout." #~ msgstr "" #~ "കീബോര്‍ഡ് വിന്യാസം വീണ്ടും കണ്ടുപിടിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നെങ്കില്‍ ഈ ഐച്ഛികം തെരഞ്ഞെടുക്കുക. " #~ "നിങ്ങളുടെ ഇപ്പോഴുള്ള വിന്യാസം തുടരണമെന്നാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ ഇത് തെരഞ്ഞെടുക്കരുത്." #~ msgid "X server driver:" #~ msgstr "എക്സ് സേവക പ്രവര്‍ത്തകം:" #~ msgid "" #~ "For the X Window System graphical user interface to operate correctly, it " #~ "is necessary to select a video card driver for the X server." #~ msgstr "" #~ "എക്സ് ജാലക സംവിധാനത്തിന്റെ ചിത്രങ്ങളോടു് കൂടിയ ഉപയോക്താവുമായുള്ള വിനിമയതലത്തിനു് ശരിക്കും " #~ "പ്രവര്‍ത്തിയ്ക്കണമെങ്കില്‍ എക്സ് സേവകനു് ഒരു വീഡിയോ കാര്‍ഡ് പ്രവര്‍ത്തകം തെരഞ്ഞെടുക്കേണ്ടതു് " #~ "അത്യാവശ്യമാണു്." #~ msgid "" #~ "Drivers are typically named for the video card or chipset manufacturer, " #~ "or for a specific model or family of chipsets." #~ msgstr "" #~ "പ്രവര്‍ത്തകങ്ങള്‍ സാധാരണയായി നാമകരണം ചെയ്യപ്പെടുന്നതു് വീഡിയോ കാര്‍ഡ് അല്ലെങ്കില്‍ ചിപ്പ്സെറ്റ് " #~ "നിര്‍മാതാക്കള്‍‌ക്കോ അല്ലെങ്കില്‍ ചിപ്പ്സെറ്റിന്റെ ഒരു പ്രത്യേക മാതൃക അല്ലെങ്കില്‍ കുടുംബത്തിനോ " #~ "വേണ്ടിയിട്ടാണു്."